You Searched For "വിസ തട്ടിപ്പ്"

യുകെയിലേക്കുള്ള ജോലി വിസയല്ലേ...അതെല്ലാം ഞങ്ങളേറ്റു...! അഖിലിനെയും നിമ്മിയെയും വിശ്വസിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;  ലക്ഷങ്ങള്‍ ശമ്പളമുള്ള യുകെ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 22 ലക്ഷം; നിരവധി പേരെ കബളിപ്പിച്ചവര്‍ അറസ്റ്റില്‍
അമേരിക്കയില്‍ മകള്‍ക്ക് പഠന വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് വിഷ്ണുമൂര്‍ത്തി ഭട്ടിനെ പറ്റിച്ചു; പത്ത് ലക്ഷം വാങ്ങിയ ശേഷം മുങ്ങി; രണ്ടു കൊല്ലത്തിന് ശേഷം അറസ്റ്റും; കുറ്റസമ്മതം നടത്തി റാന്നി വെച്ചൂച്ചിറക്കാരി രാജി; തിരുവല്ലയിലെ ഒലീവിയ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ചതിയില്‍ നടപടി വരുമ്പോള്‍
വിദേശത്ത് ജോലി വാഗ്‌ദാനം നൽകി തട്ടിപ്പ്; പരാതിക്കാരുടെ കയ്യിൽ നിന്നും പറ്റിച്ചത് ലക്ഷങ്ങൾ; ത​ട്ടി​യെ​ടു​ത്ത പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം; ട്രാവൽസ്​ ഉ​ട​മ പിടിയിൽ
പൊതുമരാമത്തിലെ ക്ലാര്‍ക്ക് പണി മറയാക്കി വിസ തട്ടിപ്പ്;  അറസ്റ്റിലായപ്പോള്‍ പിരിച്ചു വിട്ടു; ജാമ്യമെടുത്ത് മുങ്ങിയിട്ട് 21 വര്‍ഷം: പത്തനംതിട്ടക്കാരന്‍ ഫസലുദ്ദീനെ മലപ്പുറത്ത് നിന്നും പൊക്കിയപ്പോള്‍ പോലീസ്  ഞെട്ടി!